Super-Deep' Diamonds Reveal Vast Reservoir of Primordial Magma as Old as The Moon<br />മനുഷ്യന്‍ പ്രകൃതി വിഭവങ്ങളെ ആശ്രയിച്ചാണ് കഴിയുന്നത്. ഏറ്റവും കൂടുതല്‍ പ്രകൃതി സമ്പത്തുള്ള രാജ്യം ഏറ്റവും സമ്പന്ന രാജ്യമായിരിക്കും. വജ്ര ഖനിയുള്ള രാജ്യങ്ങളാണ് എങ്കില്‍ പറയുകയും വേണ്ട. അങ്ങനെ ഉള്ള ഒരു രാജ്യമാണ് ബ്രസീല്‍. സൂപ്പര്‍ ഡീപ് ഡയമണ്ട്‌സ് എന്ന അപൂര്‍വ്വ വജ്രങ്ങള്‍ ഇവിടം മാത്രമേ കണ്ടെത്തിയിട്ടുള്ളൂ. ബ്രസീലിലെ ജുവെന മേഖലയില്‍ നിന്ന് ആകെ 24 വജ്രങ്ങളാണ് ഇതുവരെ ലഭിച്ചത്